Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

പ്രമീളാ തായ് :അവസാനിച്ചത് രാഷ്ട്രത്തിനായുള്ള ദീർഘതപസ്യ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jul 31, 2025

നാഗ്പൂര്‍: അമ്മയ്ക്ക് വാത്സല്യമണമാർന പൊതു പ്രവർത്തനമായിരുന്നു രാഷ്ട്ര സേവികാ സമിതിയുടെ നാലാമത് പ്രമുഖ് സഞ്ചാലികയായ പ്രമീളാ തായ് മേഢെയുടേതെന്ന് ആർഎസ്എസ് . അവസാനിച്ചത് രാഷ്ട്രത്തിനായുള്ള ദീർഘതപസ്യയാണെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

ഇന്ന് രാവിലെ 9.05 ന് ദേവി അഹല്യ മന്ദിറിലായിരുന്നു പ്രമീളാ തായിയുടെ അന്ത്യം. പ്രമീളാതായ്ജിയുടെ ആഗ്രഹപ്രകാരം ഭൗതിക ശരീരം നാളെ രാവിലെ എട്ടിന് എയിംസിലേക്ക് ദാനം ചെയ്യും. 2006- 2012 വരെ സേവികാ സമിതിയുടെ പ്രമുഖ് സഞ്ചാലിക എന്ന ചുമതല വഹിച്ചു. മഹാരാഷ്ട്രയിലെ നന്ദൂര്‍ഖാറില്‍ 1929 ജൂണ്‍ എട്ടിനാണ് പ്രമീളാ മേഢെ ജനിച്ചത്. പത്ത് വയസ് മുതലേ സേവികാസമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. സേവികാ സമിതി സ്ഥാപക ലക്ഷ്മിബായ് കേള്‍ക്കര്‍ക്കൊപ്പം ഭാരതമാസകലം സഞ്ചരിച്ചു.

1978 മുതല്‍ 2003 വരെ 25 വര്‍ഷം സംഘടനയുടെ പ്രമുഖ് കാര്യവാഹികയായിരുന്നു. 2003ല്‍ പ്രമുഖ് സഹ സഞ്ചാലികയായി. ലക്ഷ്മിബായ് കേള്‍ക്കറുടെ ജീവിതദര്‍ശനം ഭാരതമാകെ എത്തിക്കുന്നതിനായി എഴുപത്തഞ്ചാം വയസില്‍ പ്രമീള തായ് നടത്തിയ ഭാരതപര്യടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 2004 ആഗസ്ത് ഒമ്പത് മുതല്‍ 266 ദിവസം കൊണ്ട് 107 കേന്ദ്രങ്ങളില്‍ അവരെത്തി. കന്യാകുമാരി മുതല്‍ ജമ്മുകശ്മീര്‍ വരെ, ജൂനഗഢ് മുതല്‍ ഇംഫാല്‍ വരെ 28000 കിലോമീറ്റര്‍ യാത്ര ചെയ്തു. ഈ യാത്രയ്ക്കിടെ വനവാസി മേഖലകളിലടക്കം 107 പരിപാടികളില്‍ സംസാരിച്ചു.

ADVERTISEMENT

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഹല്യാമന്ദിറിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. പ്രമീളാ തായിയുടെ ജീവിതം തന്നെ അവരുടെ മഹത്വത്തിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

Tags: രാഷ്ട്ര സേവികാ സമിതിആര്‍എസ്എസ്പ്രമീളാ തായ്
Share1TweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News