Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സദാനന്ദന്‍ മാസ്റ്റര്‍ക്ക് ദല്‍ഹി മലയാളികളുടെ സ്നേഹാദരം

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jul 22, 2025

ന്യൂദല്‍ഹി: രാജ്യസഭാ എംപി സി. സദാനന്ദന്‍ മാസ്റ്റര്‍ക്ക് ദല്‍ഹി മലയാളികളുടെ സ്നേഹാദരം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ദല്‍ഹി മലയാളി പൗരാവലി സംഘടിപ്പിച്ച സ്വീകരണചടങ്ങ് ദല്‍ഹി മലയാളികളുടെ മാസ്റ്ററോടുള്ള സ്നേഹത്തിന്റെയും ആദരത്തിന്റെയും പ്രകടനമായി. സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭയിലെ സാന്നിധ്യം എന്നും ദേശസ്നേഹികള്‍ക്ക് അഭിമാനമായിരിക്കുമെന്ന് സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

Google NewsAdd Kesari Weekly as a preferred source on Google

അദ്ധ്യാപകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ജന്മഭൂമി സഹപത്രാധിപര്‍, ദേശീയ അദ്ധ്യാപക വാര്‍ത്ത പത്രാധിപര്‍ എന്നീ നിലകളില്‍ വലിയ സംഭാവനകള്‍ നല്‍കി മികവു തെളിയിച്ച വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ ആനന്ദിക്കേണ്ടതിനും അഭിമാനിക്കേണ്ടതിനുപകരം ചിലര്‍ ശുദ്ധനുണകള്‍ പറഞ്ഞു പ്രചരിപ്പിക്കുകയാണ്. അവര്‍ അപമാനിച്ചത് കേരളത്തെയാണ്, മുഴുവന്‍ അദ്ധ്യാപക സമൂഹത്തെയുമാണ്. ഭാരതത്തിലെ ലക്ഷോപലക്ഷം വരുന്ന സ്‌കൂള്‍ അധ്യാപകരെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു സ്‌കൂള്‍ അദ്ധ്യാപകനെ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. അതിജീവനത്തിന്റെ ഉദാഹരണമാണ് അദ്ദേഹം. സദാനന്ദന്‍ മാസ്റ്റര്‍ക്ക് കരുത്തുപകര്‍ന്ന് കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രത്തിനുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ച് മുന്നോട്ടുപോകാമെന്ന് സദാനന്ദന്‍ മാസ്റ്റര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നാം പ്രവര്‍ത്തിക്കുന്നത് ഏത് മേഖലയിലാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെക്കുന്ന വികസിത ഭാരതത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT

ബാബു പണിക്കര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ യമുനാ ഭാരതി ഗീതം ആലപിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ഡോ. പി.ടി. ഉഷ എംപി, ചോലയില്‍ ശശിധരന്‍, നിരഞ്ജന കിഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ സദാനനന്ദന്‍ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.

Tags: സദാനന്ദന്‍ മാസ്റ്റര്‍ദല്‍ഹി മലയാളി പൗരാവലി
Share1TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News