Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

നൈജീരിയയിലെ ക്രിസ്ത്യൻ കൂട്ടക്കൊല: ജിഹാദി ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പാ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jun 18, 2025

വത്തിക്കാന്‍ സിറ്റി : നൈജീരിയയിലെ ബെനു സംസ്ഥാനത്തെ യെൽവാറ്റ പട്ടണത്തിൽ നടന്ന ക്രൂരമായ കൂട്ടക്കൊലയിൽ 200-ലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട സംഭവത്തെ  ശക്തമായി അപലപിച്ചു മാര്‍പാപ്പാ ലിയോ പതിനാലാമന്‍ . വത്തിക്കാനിൽ ആഞ്ജലസ് പ്രാർത്ഥനയ്ക്ക് മുമ്പ് സംസാരിച്ച പാപ്പാ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ദുഃഖം പ്രകടിപ്പിച്ചു. അവരിൽ ഭൂരിഭാഗവും ഒരു പ്രാദേശിക കത്തോലിക്കാ മിഷനിൽ അഭയം പ്രാപിച്ച കുടിയിറക്കപ്പെട്ടവരായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ജൂൺ 13–14 രാത്രിയിലാണ് ബെനു, നസറാവ സംസ്ഥാനങ്ങൾക്കിടയിലുള്ള അതിർത്തി പട്ടണമായ യെൽവാട്ടയിൽ ആക്രമണം നടന്നത്. അക്രമികളായ ഫുലാനി ജിഹാദികൾ ഏകദേശം രാത്രി 11:30 ഓടെ ഗ്രാമത്തിൽ ആക്രമണം നടത്തിയതായി ഗുമ ലോക്കൽ ഗവൺമെന്റ് ഏരിയ ചെയർമാൻ മൗറീസ് ഓർവോ സ്ഥിരീകരിച്ചു. “ആദ്യം അവർ ദൗഡുവിനെ ആക്രമിക്കാൻ ശ്രമിച്ചു, പക്ഷേ സൈന്യം അവരെ പിന്തിരിപ്പിച്ചു. ദുഃഖകരമെന്നു പറയട്ടെ, അവർ പിന്നീട് വീണ്ടും സംഘടിച്ച് യെൽവാട്ടയിലേക്ക് നീങ്ങി, അവിടെ 100-ലധികം സായുധ തീവ്രവാദികൾ സാധാരണക്കാർക്ക് നേരെ വെടിയുതിർത്തു,” ഓർവോ പറഞ്ഞു.

പോപ്പ്, നൈജീരിയയിൽ “സുരക്ഷയും, നീതിയും, സമാധാനവും” ഉണ്ടാകണമെന്നു പ്രാർത്ഥിക്കുകയും, ക്രൂരതയുടെ സ്ഥിരം ഇരകളായ ബെന്യൂയിലെ ഗ്രാമീണ ക്രൈസ്തവ സമൂഹങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും  ചെയ്തു. നൈജീരിയയുടെ മിഡിൽ ബെൽറ്റ് മേഖലയിലെ ക്രൈസ്തവർക്കെതിരായ ജിഹാദിയാക്രമണങ്ങള്‍ തുടരുനത്തില്‍  തന്റെ ആഴത്തിലുള്ള ആശങ്കയും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

മകുർദി രൂപതയിലെ വികാരി ജനറൽ പാസ്റ്ററലും കമ്മ്യൂണിക്കേഷൻസ് ഡയറക്ടറുമായ ഫാ. മോസസ് ആൻഡോവർ ഇയോരാപുവു, ആക്രമണത്തെ “നിരവധി ബെനു പൗരന്മാർ നേരിടുന്ന ദൈനംദിന പോരാട്ടങ്ങളുടെ ഭയാനകമായ ഓർമ്മപ്പെടുത്തൽ” എന്ന് വിശേഷിപ്പിച്ചു. ഇരകളിൽ ഭൂരിഭാഗവും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരാണെന്നും, പ്രദേശത്ത് മുമ്പ് നടന്ന ജിഹാദി അക്രമങ്ങളിൽ നിന്ന് ഇതിനകം ഓടിപ്പോയവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മകുർദി രൂപതയുടെ ബിഷപ്പ് വിൽഫ്രഡ് അനഗ്ബെ ഈ അക്രമത്തെ വെറും സാധാരണ സംഘർഷമല്ലന്നെന്നും, മറിച്ച് “, നൈജീരിയയിലെ ക്രിസ്തുമതത്തെ ഉന്മൂലനം ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു ജിഹാദ്” ആണെന്നും വിശേഷിപ്പിച്ചു.

Tags: ജിഹാദ്നൈജീരിയമാര്‍പാപ്പാലിയോ പതിനാലാമന്‍
Share12TweetSendShare

Related Posts

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

Shopping Cart

Latest

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News