Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ഇസ്രായേൽ-ഇറാൻ സംഘർഷം : പൗരസുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികളുമായി ഭാരതം

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jun 17, 2025

ടെൽ അവീവ് :ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുമ്പോള്‍, വിദേശത്ത് കഴിയുന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഭാരതം അടിയന്തര നടപടികളുമായി രംഗത്തെത്തി. ടെൽ അവീവിലുണ്ടായിരുന്ന ഭാരതീയരെ ജോർദാൻ, ഈജിപ്ത് അതിർത്തി വഴിയാണ് ഒഴിപ്പിക്കുന്നത്. ഏകദേശം 25,000 ഭാരതീയര്‍ക്ക് എംബസി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു . ഇറാന്റെ ആക്രമണങ്ങൾ ടെൽ അവീവിന് നേരെ തുടരുന്നതിനാൽ വേഗത്തിലുള്ള നടപടികള്‍ ആവശ്യമാണ്‌. ടെഹറാനിൽ നടന്ന ആക്രമണത്തിൽ രണ്ടു  ഭാരതീയ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

ആദ്യഘട്ടത്തിൽ 100 ഭാരതീയര്‍ അർമേനിയൻ  അതിര്‍ത്തി വഴി ഇറാനിൽ നിന്ന് പുറത്തേക്കു കടന്നതായും, ഇവരിൽ പലരും ടെഹറാനിലെ മെഡിക്കൽ വിദ്യാർത്ഥികളാണെന്നുമാണ് റിപ്പോർട്ട്. ഇവരെ അർമേനിയയിൽ നിന്ന് ഭാരതത്തിലേക്കുള്ള പ്രത്യേക വിമാനത്തില്‍ കൊണ്ടുവരാനാണ് പദ്ധതി. യുഎഇ വഴിയുള്ള ഒഴിപ്പിക്കൽ ക്രമീകരണങ്ങളും നടക്കുന്നു.

ഭാരതത്തിന്റെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ആശയവിനിമയം നടത്തുകയും, ഇറാനിലെ എയർസ്‌പേസ് അടച്ച സാഹചര്യത്തിൽ, അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക്  കരമാര്‍ഗ്ഗം  ഭാരതീയര്‍ക്ക് യാത്ര ചെയ്യാൻ ഇറാൻ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ ധാരാളം ഭാരതീയര്‍ അവിടെയുണ്ട്.

ADVERTISEMENT

അതേസമയം, ടെഹറാനിൽ താമസിക്കുന്നവർക്കായി ഇസ്രായേൽ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിൽ,  സുരക്ഷിതമായ ഒഴിപ്പിക്കലിനുള്ള ഭാരതത്തിന്റെ അഭ്യർത്ഥനയ്ക്ക് ഇറാൻ അനുകൂലമായ പ്രതികരണമാണ് നൽകിയത്.

External Affairs Minister @DrSJaishankar speaks with Armenian Foreign Minister Ararat Mirzoyan and discusses ongoing developments in the region and the close cooperation between India and Armenia.

@MEAIndia | @IndiainArmenia pic.twitter.com/Tzjh6ssOrs

— All India Radio News (@airnewsalerts) June 16, 2025

Tags: ഇസ്രായേൽ-ഇറാൻഇന്ത്യൻ എംബസിസംഘർഷം
ShareTweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News