Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ഇന്ത്യന്‍ സിനിമകളില്‍ ഭാരതീയത നഷ്ടമായത് സ്വാതന്ത്ര്യാനന്തരം: ജെ. നന്ദകുമാര്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Jun 12, 2025

കോഴിക്കോട്: ഇന്ത്യന്‍ സിനിമ സ്വാന്ത്ര്യസമ്പാദനത്തിന് മുമ്പ് ഭാരതീയമായ കാഴ്ചപ്പെട് വച്ചുപുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സിനമയ്ക്ക് സ്വാതന്ത്ര്യാനന്തരം അത് നഷ്ടമായെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഇന്ത്യന്‍ സിനിമയുടെ പിതാവെന്നറിയപ്പെടുന്ന ദാദാ ഫാല്‍കെയുടെ സിനിമകള്‍ ഉള്‍പ്പെടെ 1947ന് മുമ്പ് നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങള്‍ വിദേശ ചിത്രങ്ങളോട് കടപ്പെട്ടിരിക്കുന്നുവെങ്കിലും ഭാരതീയതയിലേക്ക് പരിവര്‍ത്തനം ചെയ്താണ് ആ ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. നിരവധി സിനിമകള്‍ ഉദാഹരണായി ചൂണ്ടിക്കാണിക്കാന്‍ കഴിയും.

Google NewsAdd Kesari Weekly as a preferred source on Google

സിനിമയില്‍ ഭാരതീയതയെ എങ്ങനെ മാനിഫെസ്റ്റ് ചെയ്യാം എന്നാണ് ഫാല്‍കെ ഉള്‍പ്പെടെയുള്ളവര്‍ ചിന്തിച്ചത്. ഇന്ന് ഭാരതീയതയെ ഉള്‍ക്കൊണ്ട സിനിമകളാണ് ലോകസിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നതും സാമ്പത്തികമായി വിജയിക്കുന്നതും. ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ ഹെയ്മര്‍, മാട്രിക്‌സ് ട്രിലോജി, അവതാര്‍ തുടങ്ങിയ ആഗോള വിജയം നേടിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്. എന്നാല്‍, ഭാരതീയതയെ ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദ്ദേശവും പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്റര്‍ നശിപ്പിക്കുമെന്നുള്ള ഭീഷണിയും കേരളത്തിലുണ്ടാകുന്നു.

ഭാരതീയത എന്നത് സങ്കുചിതമാണെന്ന തെറ്റായ ധാരണ ചിലര്‍ പരത്തുകയാണ്. ഭാരതീയത എന്നാല്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ്. ലോകത്തിന്റെ എല്ലാ നന്മകളും കടന്നുവരട്ടെ എന്നാണ് ഭാരതീയര്‍ ചിന്തിച്ചത്. വേദങ്ങള്‍ ഉദ്‌ഘോഷിച്ചത് ഈ മണ്ണ് അമ്മയാണ് എന്നാണ്. ആ അമ്മയാണ് ഭാരതാംബ. ആ ഭാരതാംബയെ പൂജിക്കരുതെന്നാണ് ചിലര്‍ പറയുന്നത്, നന്ദകുമാര്‍ പറഞ്ഞു.

ADVERTISEMENT

Tags: സിനിമഇന്ത്യന്‍ സിനിമപ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News