Wednesday, June 25, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

May 19, 2025, 10:55 am IST

ജയ്പൂർ: ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നതെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ.മോഹൻ ഭഗവത് . വിശ്വപ്രേമത്തിൻ്റെയും ലോകമംഗളത്തിൻ്റെയും ഭാഷയാണ് ഭാരതത്തിൻ്റേതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും പുരാതനമായ രാഷ്ട്രമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങൾക്കു മുന്നിൽ നമുക്ക് മുതിർന്ന സഹോദരൻ്റെ സ്ഥാനമുണ്ട്. ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് ഭാരതം നിലകൊള്ളുന്നത്, സർസംഘചാലക് ചൂണ്ടിക്കാട്ടി. ജയ്പൂരിലെ ഹർമദ രവിനാഥ് ആശ്രമത്തിൽ രവിനാഥ് മഹാരാജിന്റെ സ്മൃതിപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആശ്രമം എന്നെ ആദരിക്കുന്നു. എന്നാൽ അതിന് ഞാൻ അർഹനല്ല. ഞാൻ ഒറ്റയ്ക്ക് ഒന്നും ചെയ്യുന്നില്ല. നൂറ് വർഷമായി തുടരുന്ന പരമ്പരയുടെ ഭാഗം മാത്രമാണ് ഞാൻ. ആ പരമ്പരയിൽ എന്നെപ്പോലെ ലക്ഷക്കണക്കിന് പ്രവർത്തകരുണ്ട്. പ്രചാരകരും ഗൃഹസ്ഥരുമുണ്ട്. ഇത്രയധികം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം മാത്രമാണ് രവിനാഥ് ആശ്രമം നല്കുന്ന ആദരം, മോഹൻ ഭാഗവത് പറഞ്ഞു.

ഭാരതത്തിൻ്റെ പാരമ്പര്യം ത്യാഗത്തിൻ്റേതാണ്. ലോകത്തിന് ധർമ്മത്തിൻ്റെ പാഠങ്ങൾ പകരേണ്ട കടമ ഭാരതത്തിനുണ്ട്. എന്നാൽ ആ ചുമതല നിർവഹിക്കാൻ ശക്തി ആവശ്യമാണ്. നമുക്ക് ആരോടും വിദ്വേഷമില്ല. എന്നാൽ സ്നേഹഭാഷണമാണെങ്കിൽ പോലും ലോകം കേൾക്കണമെങ്കിൽ നമുക്ക് ശക്തിയുണ്ടാകണം. ഇത് ലോകത്തിന്റെ സ്വഭാവമാണ്. ഈ സ്വഭാവം മാറ്റാൻ കഴിയില്ല, അതുകൊണ്ട് ലോകക്ഷേമത്തിനായി നാം ശക്തരായിരിക്കണം. നമ്മുടെ ശക്തി ഇപ്പോൾ ലോകം അറിഞ്ഞു. ലോകക്ഷേമമാണ് നമ്മുടെ ധർമ്മമെന്നും ലോകം മനസിലാക്കുന്നുണ്ട്. വിശ്വമംഗളമാണ് നമ്മുടെ കടമയെന്ന് ഹിന്ദു ധർമ്മം ഉറച്ചു പ്രഖ്യാപിക്കുന്നു. രവിനാഥ് മഹാരാജിൻ്റെ കാരുണ്യം ജീവിതത്തിൽ നല്ല പ്രവൃത്തികൾ ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

Tags: ഡോ. മോഹൻ ഭാഗവത്ഹർമദ രവിനാഥ്
ShareTweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

നൈജീരിയയിലെ ക്രിസ്ത്യൻ കൂട്ടക്കൊല: ജിഹാദി ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പാ

കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന് 

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies