Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ഭരണഘടനയെ ബഹുമാനിച്ചു മുന്നോട്ടുപോവുക എന്നത് എല്ലാ പൗരന്മാരുടെയും ധർമ്മം: ഡോ. മോഹൻ ഭാഗവത്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Dec 21, 2024

പൂനെ: ഭരണഘടനയെ ബഹുമാനിച്ചും അനുസരിച്ചും മുന്നോട്ടു പോവുക എന്നത് എല്ലാ പൗരന്മാരുടെയും ധർമ്മമാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നമ്മുടെ രാഷ്ട്രം പരോപകാരവും ജീവകാരുണ്യ പ്രവർത്തനവും ആദർശമാക്കിയ നാടാണ്. ഈ ആദർശം സനാതനമാണ്. നമ്മൾ മാത്രമാണ് ശരി എന്നത് ഭാരതത്തിൻ്റെ ഭാവമല്ല. എല്ലാ വിശ്വാസങ്ങളോടും വിചാരധാരകളോടും നമുക്ക് ബഹുമാനമുണ്ട്. എന്നാൽ അതിൻ്റെ അർത്ഥം മാനബിന്ദുക്കളായ ദേവതകളെ ആക്രമിക്കുന്നവരോട്, നിർബന്ധിത മതം മാറ്റം നടത്തുന്നവരോട് ഒരു തരത്തിലുള്ള സഹിഷ്ണതയും ഭാരതം കാട്ടില്ല , അദ്ദേഹം പറഞ്ഞു. പൂനെയിൽ സഹജീവൻ പ്രഭാഷണ പരമ്പരയിൽ വിശ്വഗുരു ഭാരതം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

“എല്ലാ വിഭവങ്ങളുമുണ്ടായിട്ടും ലോകത്ത് സമാധാനമില്ല. ലോകം ഇന്ന് ഒരു ഗുരുവിനെ ആഗ്രഹിക്കുന്നു. ആ ഗുരു ഭാരതമാകുമെന്നാണ് ലോകത്തിൻ്റെ പ്രതീക്ഷ. ഈ പ്രതീക്ഷ നിറവേറണമെങ്കിൽ നമ്മൾ നിലവാരം പുലർത്തുകയും അതനുസരിച്ച് പെരുമാറുകയും വേണം. ഇങ്ങനെ ചെയ്താൽ അടുത്ത 20 വർഷത്തിനുള്ളിൽ നമുക്ക് വിശ്വഗുരു സ്ഥാനത്തെത്താനാകും. കുറച്ച് വർഷങ്ങളായി ഭാരതം ദ്രുതഗതിയിലുള്ള ഭൗതിക പുരോഗതി കൈവരിക്കുകയാണ്. ഇതോടൊപ്പം ധാർമിക പുരോഗതിയും ഉണ്ടാകണം. സ്വാമി വിവേകാനന്ദൻ സ്വപ്നം കണ്ടതുപോലെ ഭാരതം ലോകനേതാവാകുന്ന കാഴ്ച നമുക്ക് കാണാൻ കഴിയും, അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശ തത്വങ്ങളും പൗരന്മാരുടെ അവകാശങ്ങളും കടമകളും ആദരവോടെ പാലിക്കണം. ഈ കടമകൾ സമൂഹത്തിലും വീട്ടിലും ചർച്ച ചെയ്യണം. ട്രാഫിക് നിയമങ്ങൾ പാലിക്കൽ, പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ ചെറിയ കാര്യങ്ങൾ വ്യക്തിപരമായി പാലിക്കേണ്ടത് ആവശ്യമാണ്”, അദ്ദേഹം പറഞ്ഞു.

ശതാബ്ദിയോടനുബന്ധിച്ച്, സാമാജിക സമരസത, പരിസ്ഥിതി, കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സ്വദേശി, പൗരധർമ്മം എന്നീ അഞ്ച് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് സംഘം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സർസംഘചാലക് പറഞ്ഞു. റിട്ട: ജനറൽ വി.കെ. സിംഗ്, എക്‌സ്-സർവീസ്‌മെൻ സർവീസ് കൗൺസിൽ ദേശീയ പ്രസിഡൻ്റ് വിഷ്ണുകാന്ത് ചതുർവേദി, സാജിദ് യൂസഫ് ഷാ, സമ്രീൻ ഖാൻ, രവീന്ദ്ര ഖാരെ എന്നിവർ സംസാരിച്ചു.

ADVERTISEMENT

 

Tags: ഡോ. മോഹൻ ഭാഗവത്
Share3TweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies