Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സേവനവും ത്യാഗവുമാണ് ഹിന്ദുത്വത്തിൻ്റെ അടയാളങ്ങള്‍ : ഡോ. മോഹൻ ഭാഗവത്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Dec 20, 2024

പൂനെ: സേവനവും ത്യാഗവുമാണ് ഹിന്ദുത്വത്തിൻ്റെ അടയാളങ്ങളെന്നു  ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . പൂനെ ഹിന്ദു ആദ്ധ്യാത്മിക സേവാ സൻസ്ഥാൻ സംഘടിപ്പിച്ച സേവാ മഹോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക് .  ‘ഹിന്ദുത്വം സനാതനമായ ജീവിതധര്‍മ്മമാണ് . സേവനം പരമമായ ധർമ്മമാണെന്നതാണ് ഋഷിദർശനം. സേവാധർമ്മമാകട്ടെ മാനവികതയുടെ ധർമ്മമാണ്’, അദ്ദേഹം പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

സേവനം പ്രശസ്തിക്ക് വേണ്ടിയാകരുതെന്ന് സർസംഘചാലക് പറഞ്ഞു. ദേശ, കാല, സാഹചര്യങ്ങൾ വിലയിരുത്തി സേവനസമീപനം രൂപീകരിക്കണം. എല്ലാവരെയും ഉൾക്കൊണ്ട്, എല്ലാവർക്കും വേണ്ടി , എല്ലാവരോടും ചേർന്ന് എന്നതാണ് സ്വീകരിക്കേണ്ട മാർഗം. സേവനത്തിലൂടെ പ്രകടമാകേണ്ടത് മനുഷ്യത്വമാണ്. അത് തന്നെയാണ് ലോകത്തിൻ്റെ ധർമ്മം, സർസംഘചാലക് പറഞ്ഞു. നമ്മൾ ലോകസമാധാനത്തിനുവേണ്ടി മുദ്രാവാക്യം വിളിക്കുമ്പോൾ ഇതര രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതെന്താണെന്ന് മനസ്സിലുണ്ടാവേണ്ടത് ആവശ്യമാണ്. അവരെയും മുന്നിൽ കണ്ടുവേണം സേവനത്തിൻ്റെ തലം വിശാലമാകേണ്ടത്. ലോകം നമുക്ക് ഉപഭോഗവസ്തുവല്ല, നമ്മൾ കൂടി ഉൾപ്പെടുന്നതാണ്. ഈ ബോധം നമുക്കുണ്ടെങ്കിൽ, കുടുംബം, സമൂഹം, ഗ്രാമം, രാജ്യം, രാഷ്ട്രം എന്നിവയ്ക്കായി സമർപ്പിക്കാൻ നാം സജ്ജരാവും, മോഹൻ ഭാഗവത് പറഞ്ഞു.

ദേശവും സമൂഹവും പാരമ്പര്യവും ചേർന്നതാണ് രാഷ്ട്രമെന്ന് സ്വാമി ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ് പറഞ്ഞു. ഛത്രപതി ശിവാജി സേവനം ആരാധനയാണെന്ന പാഠമാണ് പകർന്നത്. അത് സമാജത്തോടുള്ള കടപ്പാടല്ല , അദ്ദേഹം പറഞ്ഞു. ഇസ്‌കോൺ മേധാവി ഗൗരംഗ് പ്രഭു, ആചാര്യ ലഭേഷ് മുനി മഹാരാജ്, ഗുണ്വന്ത് കോത്താരി, കൃഷ്ണകുമാർ ഗോയൽ, അശോക് ഗുണ്ടേച്ച, സുനന്ദ രതി, സഞ്ജയ് ഭോസ്ലെ തുടങ്ങിയവർ സംബന്ധിച്ചു.

ADVERTISEMENT

ശിക്ഷൺ പ്രസാരക് മണ്ഡലി കോളജ് ഗ്രൗണ്ടിൽ സേവാ മഹോത്സവം 22 ന് സമാപിക്കും. മഹാരാഷ്ട്രയിലെ നിരവധി ക്ഷേത്രങ്ങൾ, സാമൂഹിക, അദ്ധ്യാത്മിക സംഘടനകൾ, ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയുടെ സേവന പ്രവർത്തനങ്ങളുടെ പ്രദർശനം ഇതിൻ്റെ ഭാഗമായുണ്ടാകും.

Tags: ഡോ. മോഹൻ ഭാഗവത്ആർ എസ് എസ്
ShareTweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News