Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

യാത്രാവിവരണവും ഐതിഹ്യവും

എം.കെ.സദാനന്ദൻഎം.കെ.സദാനന്ദൻ
3 April 2026

കന്യാകുമാരി മുതല്‍
കപിലവസ്തുവരെ
(യാത്രാവിവരണം)
സാധുശീലന്‍ പരമേശ്വരന്‍പിള്ള
ക്വാണ്ടിക് ബുക്‌സ്,
തിരുവനന്തപുരം
പേജ്: 303 വില: 430 രൂപ

Google NewsAdd Kesari Weekly as a preferred source on Google

ആറ് പതിറ്റാണ്ട് മുമ്പ് സാധുശീലന്‍ പരമേശ്വരന്‍ പിള്ള എന്ന കര്‍മ്മയോഗി എഴുതിയ യാത്രാവിവരണമാണ് ‘കന്യാകുമാരി മുതല്‍ കപിലവസ്തുവരെ’. ഒരു ആത്മീയാന്വേഷകന്റെ കേവലമൊരു യാത്രാവിവരണത്തിലുപരി ഭാരതത്തിന്റെ തനതു സംസ്‌കാരത്തിന്റെ നേര്‍ചിത്രം അനാവരണം ചെയ്യുക കൂടിയാണിത്. അധാര്‍മ്മികവും ബീഭത്സങ്ങളുമായ പല പരിവര്‍ത്തന ദശകങ്ങളെയും അതിജീവിച്ചുകൊണ്ട് നമ്മുടെ ഉപബോധമനസ്സുകളെ തട്ടിയുണര്‍ത്താന്‍ ശക്തിയുറ്റതായി നിലകൊള്ളുന്ന പുണ്യസ്ഥലങ്ങള്‍ ദര്‍ശിച്ച് എഴുതിയ ഈ യാത്രാവിവരണം ഇന്നും ആകാംക്ഷയോടെ വായിച്ചു പോകാവുന്ന ഒരു രചനയാണ്. കേവലം കെട്ടിട സമുച്ചയങ്ങള്‍ ദര്‍ ശിക്കാന്‍ പോകുന്നു എന്നതിനപ്പുറം വിവിധ നിലയില്‍ ജീവിക്കുന്ന ജനങ്ങളുമായി അടുക്കുവാനും സംസാരിക്കുവാനും സമയം കണ്ടെത്തിയെന്നത് രചയിതാവിന്റെ ഉദ്ദേശ്യശുദ്ധിയെ വെളിവാക്കുന്നു. അതില്‍ നിന്നുള്‍ക്കൊണ്ട നിരീക്ഷണം പങ്കുവെയ്ക്കാനദ്ദേഹം മടികാണിച്ചുമില്ല. ദേശീയ സ്വാതന്ത്ര്യത്തിനും ഭദ്രതയ്ക്കും വേണ്ടി ജീവാഹൂതി ചെയ്ത ഭാരതീയ മഹത്തുക്കളുടെ ആഹ്വാനങ്ങള്‍ കേവലം വനരോദങ്ങളായി മാറുന്നു. ആദര്‍ശവും ജീവിതവും തമ്മില്‍ പൊരുത്തമില്ലാത്ത ജനജീവിതം ഗ്രന്ഥകര്‍ത്താവിന്റെ ഹൃദയനോവായി പ്രതിഫലിക്കുന്നുണ്ടിതില്‍. ശ്രീരാമജന്മഭൂമി സംഘര്‍ഷങ്ങള്‍ക്കറുതി വരുത്താന്‍ ആ പാവനസ്ഥലം അതിന്റെ പൂര്‍വ്വാവസ്ഥയില്‍ പുനരുദ്ധരിക്കപ്പെടണമെന്ന ഗ്രന്ഥകാരന്റെ ആഗ്രഹം സഫലീകൃതമായിക്കൊണ്ടിരിക്കുന്നുവെന്ന സന്തോഷം വര്‍ഷങ്ങള്‍ക്കുശേഷം നാമനുഭവിക്കുന്നു. കന്യാകുമാരി മുതല്‍ കപിലവസ്തുവരെയുള്ള പുണ്യസങ്കേതങ്ങളെക്കുറിച്ച് പുതുതലമുറയ്ക്കറിയാന്‍ ഈ ഗ്രന്ഥം ഏറെ സഹായകമാകും. പുസ്തകരൂപത്തില്‍ ഇതിന്റെ നാലാം പതിപ്പാണ് നമ്മുടെ മുമ്പിലുള്ളതെങ്കിലും, അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ യാത്രാവിവരണം ആദ്യമായി പ്രസിദ്ധീകരിച്ചത് കേസരി വാരികയാണെന്ന കാര്യത്തില്‍ നമുക്കഭിമാനി ക്കാം.

കാരയ്ക്കലമ്മ
കെ.ബി. ശ്രീദേവി
എച്ച് & സി ബുക്‌സ്, തൃശ്ശൂര്‍
പേജ്: 52 വില: 40 രൂപ
ഫോണ്‍: 0484-2338324

ADVERTISEMENT

പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തില്‍ ഉള്‍പ്പെട്ട ഏക സ്ത്രീ സന്താനമാണ് കാരയ്ക്കലമ്മ. പറയിപെറ്റ പന്തിരുകുലത്തിലെ മറ്റുള്ള സന്തതികളെപോലെ ഏറെ ചര്‍ച്ച ചെയ്യപ്പെടാതിരുന്ന, അസാധാരണ ബുദ്ധിയും വിവേകവുമുള്ള ഈ സ്ത്രീ സന്താനത്തിന്റെ ജീവിതകഥ അവതരിപ്പിക്കുകയാണ് സാഹിത്യകാരിയായ കെ.ബി. ശ്രീദേവി ‘കാരയ്ക്കലമ്മ’ എന്ന രചനയിലൂടെ. ക്ഷത്രിയ സ്ത്രീയാണെന്ന് ചിലരെങ്കിലും പറയുന്നുണ്ടെങ്കിലും, വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസമില്ലാതെയും, സ്ത്രീപുരുഷ ഭേദമില്ലാതെയും എല്ലാവരുടെയും ദുഃഖവും ബുദ്ധിമുട്ടും അകറ്റുകയെന്നതാണ് മാതയെന്നു വിളിക്കപ്പെടുന്ന ഈ സന്തതിയുടെ ജീവിത ധര്‍മ്മം. അവരുടെ ജീവിതകഥയിലെ വിവിധ ഘട്ടങ്ങളെ കോര്‍ത്തിണക്കി മോക്ഷപ്രാപ്തി വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഈ പുസ്തകം പറയിപെറ്റ പന്തിരുകുലം ഐതിഹ്യത്തിലെ ഒരവിസ്മരണീയ രചനയാണ്.

Tags: കെ.ബി. ശ്രീദേവിസാധുശീലന്‍ പരമേശ്വരന്‍പിള്ള
Share
Tweet
SendShare

Related Posts

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies