Wednesday, July 15, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

അമ്പലപ്പുഴ കാച്ചുപ്പ്

പി. പ്രേമകുമാർപി. പ്രേമകുമാർ
4 September 2020

അമ്പലപ്പുഴ പാല്‍പായസം പോലെ വളരെ പ്രശസ്തവും സവിശേഷതകളുള്ളതുമായ ഒന്നാണ് അമ്പലപ്പുഴ കാച്ചുപ്പ്. ചെമ്പകശ്ശേരി രാജ്യം ദേവനാരായണന്മാര്‍ വാണിരുന്ന കാലത്ത് അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിത്യവും സദ്യയുണ്ടായിരുന്നു. പൂജാരികള്‍ക്കും സില്‍ബന്ധികള്‍ക്കും ഭക്തജനങ്ങള്‍ക്കുമൊക്കെ ഇരുത്തി തൂശനിലയില്‍ വിളമ്പുന്ന സദ്യ. വിശേഷ ദിവസങ്ങളില്‍ രാജാവും ക്ഷേത്രസദ്യ കഴിക്കാനുണ്ടാകും. ഈ സദ്യയ്ക്കുള്ള വിഭവങ്ങള്‍ പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉപ്പ് അമ്പലപ്പുഴ കാച്ചുപ്പ് എന്ന പേരില്‍ പ്രത്യേകം തയ്യാറാക്കി എടുക്കുന്ന ഉപ്പ് ആയിരുന്നു. പല ആവര്‍ത്തി ശുദ്ധീകരിക്കപ്പെട്ടതും ഔഷധ ഗുണങ്ങളുമുള്ളതുമാണ് ഈ ഉപ്പ്. അത് തയ്യാറാക്കുന്നതിനുള്ള അവകാശം ആമയിട പുരക്കല്‍ കുടുംബക്കാര്‍ക്കായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

കാച്ചുപ്പ് നിര്‍മ്മാണം നടക്കാതെയായിട്ട് ഒരു നൂറ്റാണ്ടിന് മേല്‍ ആയിക്കാണും. അമ്പലപ്പുഴ ക്ഷേത്രവികസന ട്രസ്റ്റ് രൂപീകൃതമായ ശേഷം ട്രസ്റ്റ് മുന്‍കൈയ്യെടുത്ത് ഉപ്പ് കാച്ച് പുരയുണ്ടായിരുന്ന സ്ഥലത്ത് ഒരു പുതിയ കെട്ടിടം പണിത് ഉപ്പ് കാച്ചുന്നത് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഉപ്പ് പണ്ട് തയ്യാറാക്കിയവരില്‍ ആരും ഇല്ലാതിരുന്നതിനാല്‍ കേട്ടറിവുകള്‍ വച്ച് വേണ്ട സാമഗ്രികള്‍ ശേഖരിച്ച് കാച്ചുപ്പുണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു. രണ്ടോ മൂന്നോ പ്രാവശ്യം പരീക്ഷണാടിസ്ഥാനത്തില്‍ കാച്ചിയതായി അറിയാം.1986 കാലഘട്ടത്തിലായിരുന്നു ഇത്. പിന്നീട് ഉപ്പ് നിര്‍മ്മാണം തുടരാന്‍ കഴിഞ്ഞില്ല. ഒരു ഇടങ്ങഴി കല്ലുപ്പിന് നാലിടങ്ങഴി വെള്ളം ചേര്‍ത്ത് അലിയിക്കും. ലായനിയില്‍ പതയായി രൂപപ്പെട്ടു വരുന്ന അഴുക്കുകള്‍ ഓരോ ദിവസവും വടിച്ചെടുത്ത് കളയും. ഒരാഴ്ച കഴിയുമ്പോള്‍ ലായനി അടുപ്പത്ത് വച്ച് ചൂടാക്കും. ഒരു രാത്രി മുഴുവന്‍ ചെറു ചൂടില്‍ ചൂടാക്കി വറ്റിക്കും. പിന്നെ ആറിത്തണുക്കാന്‍ അനുവദിക്കും. പിറ്റേ ദിവസം വീണ്ടും ചൂടാക്കുമ്പോഴേക്കും പരല്‍ രൂപപ്പെട്ട് വരും. ആദ്യം സമചതുരാകൃതിയില്‍ അകം പൊള്ളയായ അര മുതല്‍ മുക്കാല്‍ സെന്റിമീറ്റര്‍ ചതുരവും ഒന്ന് ഒന്നര മില്ലിമീറ്റര്‍ വശങ്ങളുമാണ് ഈ പരലിന്നുണ്ടാകുക. ചൂടാക്കുന്നതിനനുസരിച്ച് ഈ പരല്‍ രണ്ട് തട്ടുകളും പിന്നീട് മൂന്നും നാലും തട്ടുകളുമാകുന്നു. ഓരോ തട്ടും മുകളിലേക്ക് പോകുപ്പോള്‍ തട്ടിന്റെ നീളവും വീതിയും ഒരു മില്ലിമീറ്റര്‍ വീതം കുറഞ്ഞ് വരും. പരലുകള്‍ ചെറുതായിട്ടൊന്നമര്‍ത്തിയാല്‍ പൊടിഞ്ഞുപോകുകയും ചെയ്യും.

വിളഞ്ഞ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പരലുകള്‍ കണ്ണാപ്പ കൊണ്ട് കോരിയെടുത്ത് പാത്രത്തിലാക്കുന്നു. അമ്പലപ്പുഴ കാച്ചുപ്പിനെ പ്രശസ്തമാക്കുന്നത് മറ്റൊന്നുമല്ല. നിര്‍മ്മാണ സ്ഥലത്തിന്റെ പ്രത്യേകതയോ വൈശിഷ്ട്യമോ ആണ്.

ADVERTISEMENT
കാട് കയറിക്കിടക്കുന്ന കാച്ചുപ്പുപുര

 

ചെമ്പകശ്ശേരി രാജ്യം തിരുവിതാംകൂറില്‍ ചേര്‍ന്ന ശേഷം മൂലം തിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവ് അമ്പലപ്പുഴ കാച്ചുപ്പിനെക്കുറിച്ച് കേള്‍ക്കുകയും കൊട്ടാരത്തിലെ ആവശ്യത്തിന് കാച്ചുപ്പ് നിര്‍മ്മിക്കുന്നതിലേക്ക് അമ്പലപ്പുഴയില്‍ ഇത് തയ്യാറാക്കുന്ന ആളെ വിളിപ്പിച്ച് നിര്‍മ്മിക്കാന്‍ ഏര്‍പ്പാടു ചെയ്യുകയുമുണ്ടായി. എന്നാല്‍ അമ്പലപ്പുഴ കാച്ചുപ്പിന് സമാനമായ ഉപ്പ് തിരുവനന്തപുരത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്ന് പഴയ തലമുറയുടെ സാക്ഷ്യം. അമ്പലപ്പുഴയുടെ മാത്രം വൈധഗ്ദ്ധ്യവും പാരമ്പര്യവും വിളിച്ചോതുന്നതാണ് കാച്ചുപ്പും അത് നിര്‍മ്മിച്ചിരുന്ന ഉപ്പ് കാച്ച് പുരയും.

Share8TweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

സന്തോഷത്തിന്റെ പൂക്കാലം (ഹാറ്റാചുപ്പായുടെ മായാലോകം 63)

സന്തോഷത്തിന്റെ പൂക്കാലം (ഹാറ്റാചുപ്പായുടെ മായാലോകം 63)

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

എഴുത്തച്ഛനെ എതിർക്കുന്നവരോട്

എഴുത്തച്ഛനെ എതിർക്കുന്നവരോട്

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies