Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കത്തുകൾ

സഭകളുടെ ഗൂഢപദ്ധതി തിരിച്ചറിയണം

സദാനന്ദന്‍ കുന്ദമംഗലംസദാനന്ദന്‍ കുന്ദമംഗലം
17 July 2020

2020 മേയ് 22ലെ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച ടി.വിജയന്റെ ‘ദ്രാവിഡ രാഷ്ട്രീയത്തിലെ ക്രിസ്ത്യന്‍ അന്തര്‍നാടകങ്ങള്‍’ എന്ന ലേഖനം വായിച്ചു. കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചതിന് അഭിനന്ദനങ്ങള്‍.

Google NewsAdd Kesari Weekly as a preferred source on Google

ക്രിസ്തീയ സഭകള്‍ അവരുടെ കാഴ്ചപ്പാടിനെ ചരിത്രവുമായി ബന്ധപ്പെടുത്തി അത് യാഥാര്‍ത്ഥ്യമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ട്. തങ്ങളുടെ മതം മികച്ചതാണെന്ന് കാണിക്കാനാണ് ഈ പ്രവൃത്തി. എ.ഡി. 52 ല്‍ കേരളത്തിലെത്തി എന്ന് പ്രചരിപ്പിക്കുന്ന തോമസ് സ്ലീഹ ”കള്ളി, കാളിയങ്കരം, പനക്കമഠം, പകലോമറ്റം, ശങ്കരപുരം, കോട്ടക്കാവ്, കൊക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കല്‍ എന്നീ ബ്രഹ്മണ കുടുംബങ്ങളെ ക്രിസ്തുമത വിശ്വാസികളാക്കി മാറ്റി എന്ന പ്രചരണവും അതിനോടൊപ്പം തമിഴകത്തേയ്ക്കുള്ള യാത്രയില്‍ ‘മൈലാപ്പൂരില്‍’ വെച്ചുണ്ടായ രക്തസാക്ഷിത്വവും ഈ നീക്കത്തിന്റെ ഉത്തമ ഉദാഹരണമാണ്. ആ കാലഘട്ടത്തില്‍ ബ്രാഹ്മണര്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിക്കുമ്പോള്‍ ഈ മതം മാറ്റത്തിന്റെ ആവശ്യം വരുന്നില്ല. ഈ കാഴ്ചപ്പാടിന്റെ പിന്‍ബലത്തിലാണ് ക്രിസ്തീയ പുരോഹിതന്‍മാരെ ‘തിരുമേനി’ എന്ന് സംബോധന ചെയ്യുന്നത്. ഇത് ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

സഭകള്‍ക്ക് തമിഴ് പുലികളുമായുള്ള അടുപ്പം കാണിക്കുന്നതിന്റെ ഉദാഹരണമാണ് കേസരി പ്രസിദ്ധീകരിച്ച ചിത്രം. തമിഴ്പുലികളുടെ ഇടയിലെ ഒരു പ്രമുഖന്റെ പേര് ‘ചാള്‍സ് അന്തോണി’ എന്നാണ്. പിന്നാക്കക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മിഷനറിമാര്‍ അവസാനം ആനുകൂല്യം ലഭിച്ചവരെ മതം മാറ്റാറാണ് പതിവ്. താഴ്ന്നവനെ ഉയര്‍ ത്താന്‍ മതംമാറ്റുന്നതെന്തിനാണ്? സ്വര്‍ഗ്ഗരാജ്യം കിട്ടാന്‍ അത് കൂടിയേ തീരു എന്നാണ് വാദം.

ADVERTISEMENT

കേരളത്തിലെ ഒരു ഉദ്ഘനന പുരാവസ്തുതട്ടിപ്പാണ് നിലയ്ക്കലെ മരക്കുരിശും പള്ളി നിര്‍മ്മാണവും. കുരിശ്ശിന് പഴക്കം ‘2500 വര്‍ഷം.’ കൃത്യമായ പഴക്കം! പാലുകാച്ചിമലയിലെ സീതാ രാമക്ഷേത്രം തകര്‍ത്തത്, മലയാറ്റൂര്‍ മലനിരകള്‍ ആഗോളതീര്‍ത്ഥാടനകേന്ദ്രമായി മാര്‍പ്പാപ്പയുടെ പ്രഖ്യാപനം, അഗസ്ത്യകൂടം മൗണ്ട് അഗസ്റ്റസ് ആക്കാനുള്ള നീക്കം, കന്യാകുമാരിയെ കന്യകാമേരി ആക്കല്‍, 2014ല്‍ ശംഖുമുഖം ബീച്ചിനെ സെന്റ് തോമ സ് ബീച്ചാക്കല്‍ തുടങ്ങിയതും ഇതിന് ഉദാഹരണമാണ്.

തമിഴ്‌നാട്ടിലെ ഗ്രാമങ്ങള്‍ വികസന മുരടിപ്പ് നേരിടുന്ന പ്രദേശങ്ങളാണ്. അവിടെ മതം മാറ്റാന്‍ എളുപ്പമാണ്. എന്നാല്‍ അടുത്തിടെ ഒരു പ്രമുഖ തമിഴ് നടന്‍ തന്റെ ക്രിസ്ത്യന്‍ പേര് ഒളിച്ച് വെച്ച് പ്രസ്താവിച്ചത് ‘ഹിന്ദുക്ഷേത്രങ്ങള്‍ ആശുപത്രികള്‍ ആക്കണമെന്നാണ്.’ എന്നാല്‍ തന്റെ ആരാധനാലയങ്ങള്‍ തല്‍സ്ഥിതി തുടരണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ലേഖനത്തില്‍ പ്രതിപാദിച്ചത് തികച്ചും വസ്തുതാപരമാണ്. ലേഖകനും കേസരിക്കും അഭിനന്ദനങ്ങള്‍.

‘ദ്രാവിഡ രാഷ്ട്രീയത്തിലെ ക്രിസ്ത്യന്‍ അന്തര്‍നാടകങ്ങള്‍’ എന്ന ലേഖനം വായിക്കാം.

ദ്രാവിഡരാഷ്ട്രീയത്തിലെ ക്രിസ്ത്യന്‍ അന്തര്‍നാടകങ്ങള്‍

 

 

Share51TweetSendShare

Related Posts

Kesari Weekly – 19 December 2025

ഭാരതാംബ: മനോഹര ദൃശ്യാവിഷ്‌ക്കാരം

അര്‍ഹതപ്പെട്ട വിശേഷണം

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies