പാളത്തിന്മേലെന്നുടെയോട്ടം
പാളം തെറ്റാതോടണമെന്നും,
താളംകൊട്ടിച്ചൂളമടിച്ചും
പാളാതോടുക പാടാണല്ലൊ,
കല്ക്കരിതിന്നും കാലം പോയി
ആവിക്കപരന്‍ പലരെത്തി
കൂവിവിളിക്കും ചേലോ മാറി
നമ്മുടെ നീളന്‍ തീവണ്ടി
ആധിപിടിക്കാതോടും വണ്ടി,
നമ്മള്‍ക്കെല്ലാം തീവണ്ടി…….
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]