വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍
കേരളത്തിന്റെ ക്യാമ്പസ് രാഷ്ട്രീയത്തിന് സമരങ്ങളുടെയും ആശയപോരാട്ടങ്ങളുടെയും ദീര്‍ഘമായ ചരിത്രമുണ്ട്. ക്യാമ്പസുകളിലെ അനീതികള്‍ക്കെതിരെയും വിദ്യാഭ്യാസ അവകാശ ലംഘനങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്താന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ട് വരുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍...
















