ബിക്കാനേര്‍(രാജസ്ഥാന്‍): ആര്‍എസ്എസ് സമാജത്തിനുള്ളിലെ സംഘടനയല്ല, സമാജത്തിന്റെ സംഘടനയാണെന്ന് സഹ സര്‍കാര്യവാഹ് അരുണ്‍ കുമാര്‍. സംഘത്തെ മനസിലാക്കുന്നതിന് അത് അനുഭവമാകണം. സാമൂഹിക പരിവര്‍ത്തനത്തിനായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രനിര്‍മ്മാണത്തിന്റെ അടിത്തറയായി...
അയോധ്യ: ശ്രീരാമജന്മഭൂമിയില്‍ ഇന്ന് ധ്വജാരോഹണം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രാണപ്രതിഷ്ഠ നടത്തിയ രാമക്ഷേത്രത്തിന്റെ എല്ലാ നിര്‍മാണവും പൂര്‍ത്തിയാക്കിയാണ് ഇന്ന് ധ്വജാരോഹണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുച്ചയ്‌ക്ക് 11.58നും...
ലഖ്നൗ: ഭഗവദ്ഗീത പാരായണത്തിന് മാത്രമുള്ളതല്ല, മറിച്ച് ജീവിക്കാനുള്ള സാധനാഗ്രന്ഥവുമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലഖ്‌നൗവില്‍ ദിവ്യഗീതാപ്രേരണാ മഹോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗീതയുടെ...
ഗുവാഹത്തി(ആസാം): ഏത് ആരാധനാരീതി പിന്തുടരുന്നവരായാലും ഭാരതത്തെ സ്‌നേഹിക്കുകയും ഈ രാഷ്ട്രത്തിന്റെ സാംസ്‌കാരികത്തനിമയില്‍ അഭിമാനിക്കുകയും ചെയ്യുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘശതാബ്ദിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ...
നമസ്‌ക്കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ.... കേസരി നവരാത്രി സര്‍ഗ്ഗോത്സവ വേദിയില്‍ കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും പാടിയത്..
കൊച്ചി: കേരളത്തിലേക്കുള്ള തന്റെ വിനോദയാത്രയെ ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുകയാണ് ചില മലയാള മാധ്യമങ്ങള്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് ഉത്തരക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറുടെ എഫ്ബി...
"ആദിശങ്കരനാത്മബോധമുണർന്നുയർന്നൊരു കേരളം"... ആര്‍ഷകേരളനവോത്ഥാനത്തിന്റെ ചരിത്രമോതുന്ന ഗണഗീതം... കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും കേസരി നവരാത്രി സര്‍ഗ്ഗോത്സവ വേദിയില്‍ പാടിയത്...
പെറ്റമ്മയെപ്പോലെ പിറന്ന നാടിനെയും സ്നേഹിക്കുന്ന രാജ്യസ്നേഹികളുടെ ഹൃദയതാളമായിത്തീര്‍ന്ന ഒരു ഗീതം.. പെറ്റുപോറ്റുന്ന അമ്മനാടിനായി ഒരു സമര്‍പ്പണഗാനം.. വന്ദേ ജനനി ഭാരതധരണീ ... കേസരി നവരാത്രി സര്‍ഗ്ഗോത്സവവേദിയില്‍ ശ്രീ...
ബെംഗളൂരു: സംഘശാഖകളില്‍ ഏത് മതസ്ഥര്‍ക്കും പങ്കെടുക്കാമെന്നും എല്ലാവരും ഭാരതമാതാവിന്റെ മക്കളാണെന്നും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബസനശങ്കരി പിഇഎസ് സര്‍വകലാശാലയില്‍ സംഘശതാബ്ദി വ്യാഖ്യാനമാലയുടെ രണ്ടാം ദിനം സദസിന്റെ...
ബെംഗളൂരു: ആർഎസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിൻ്റെ ദ്വിദിന പ്രഭാഷണ പരമ്പര നവംബർ 8, 9 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. സംഘയാത്രയുടെ നൂറ് വർഷം: പുതിയ ചക്രവാളങ്ങൾ...
ജബല്‍പൂര്‍: ഭിന്നതകളില്ലാത്ത സമൂഹരചനയാണ് സമാജിക സദ്ഭാവ് പ്രവര്‍ത്തനങ്ങളിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജാതി വ്യത്യാസമെന്ന പൂച്ചയ്ക്ക് ആര് മണികെട്ടുമെന്നതാണ് ചോദ്യം. അതിനുള്ള ഉത്തരമാണ്...
ജബല്‍പൂര്‍(മധ്യപ്രദേശ്): സംഘശതാബ്ദിയുടെ ഭാഗമായി രാജ്യത്തുടനീളം സമൂഹത്തെയാകെ ഒരുമിപ്പിച്ചുകൊണ്ട് എണ്‍പതിനായിരം ഹിന്ദുസമ്മേളനങ്ങള്‍ നടത്തുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പഞ്ചപരിവര്‍ത്തനത്തിലൂടെ സമാജപരിവര്‍ത്തനം എന്ന വിഷയത്തിലൂന്നിയാകും സമ്മേളനങ്ങള്‍. സംന്യാസിമാര്‍, സമൂഹത്തിലെ...
ജബല്‍പൂര്‍(മധ്യപ്രദേശ്): ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയുമൊക്കെ പേരില്‍ ഭിന്നതകളുടെ ചിന്താഗതികള്‍ പ്രചരിക്കുന്ന ഇക്കാലത്ത് വന്ദേമാതരത്തിന്റെ 150ാം വര്‍ഷാചരണം ഏകതയുടെ മന്ത്രമായി മാറണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വന്ദേമാതര...
ജബല്‍പൂര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് ജബല്‍പൂരിലെ കച്‌നാര്‍ സിറ്റിയില്‍ ആരംഭിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ഭാരതമാതാപ്രതിമയില്‍ പുഷ്പാര്‍ച്ചന...
കോഴിക്കോട്: മികച്ച കവിതാസമാഹാരത്തിന് തളി മഹാക്ഷേത്രവും സാമൂതിരി രാജയുടെ നേതൃത്വത്തിലുള്ള രേവതി പട്ടത്താന സമിതിയും പതിറ്റാണ്ടുകളായി നൽകി വരുന്ന 'കൃഷ്ണഗീതി ' പുരസ്കാരത്തിന് പ്രശസ്ത മാധ്യമപ്രവർത്തകനും കവിയുമായ...
ശബരിമല: വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടികള്‍ ചവിട്ടി അയ്യനെ തൊഴുത് രാഷ്‌ട്രപതി ദ്രൗപദി മുർമു. ശബരിമല സന്നിധാനത്ത് എത്തിയ പ്രഥമ വനിതയെ ആചാരനുഷ്ഠനാങ്ങളോടെ കണ്ഠര് മഹേഷ് മോഹനരര്...
തിരുവനന്തപുരം: നിസ്വാര്‍ത്ഥമായ രാഷ്‌ട്രസ്‌നേഹത്തിന്റെ ശ്രേഷ്ഠമായ മാതൃകയായിരുന്നു ആര്‍എസ്എസ് കേരള പ്രാന്ത പ്രചാരക് ആയിരുന്ന പി.ഇ.ബി. മേനോനെന്ന് മുന്‍ അഖിലഭാരതീയ കാര്യകാരി സദ്യനും മുതിര്‍ന്ന പ്രചാരകനുമായ എസ്. സേതുമാധവന്‍...
കുറച്ച് ദിവസങ്ങളായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭുവനേശ്വര്‍(ഒഡീഷ): അച്ചടക്കവും സമര്‍പ്പണവും ദേശസ്‌നേഹവുമാണ് ആര്‍എസ്എസ് പകരുന്ന പാഠങ്ങളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഒഡീഷ മുന്‍ സ്പീക്കറുമായ കിഷോര്‍ ചന്ദ്ര പട്ടേല്‍. സുന്ദര്‍ഗഡിലെ ഭവാനി ഭവന്‍ സ്റ്റേഡിയത്തില്‍...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]