അനാഥമായ കടവില്‍ ഏകനായി
കുപ്പിച്ചില്ലുള്ള മതിലും കൂറ്റന്‍ കവാടവും കനത്ത ഗ്രില്ലും ഇരുട്ടു തളംകെട്ടിയ കെട്ടിടങ്ങളുമല്ല, ജനലുകളുടെ കുഞ്ഞിക്കണ്ണു തുറന്നാല്‍ കാണുന്ന അതിരില്ലാതെ ഓടിത്തിമിര്‍ക്കുന്ന കളിമുറ്റവും അന്യോന്യം അപകര്‍ഷതകളില്ലാതെ അടുപ്പവും ക്ഷോഭവും...

















