ഇനി ഭാരതവല്‍ക്കരണം മാത്രം രക്ഷ….! വെളിപാടുകളോ ആത്മവിമര്‍ശനമോ?
നമ്മുടെ ദേശചരിത്രത്തെ സത്യസന്ധതയോടെ സമീപിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന വേളയില്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഇടത് ആശയങ്ങളും, തെറ്റായ നിഗമനങ്ങളും തകര്‍ന്ന് ഇല്ലാതാവുകയാണെന്ന് കാള്‍മാര്‍ക്‌സിനും എംഗല്‍സിനും മുമ്പ്...
















