ആശ്വാസമേകുന്ന കോടതിവിധികള്‍ (വെള്ളാനകളുടെ അമ്പലം തുടര്‍ച്ച)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ഫണ്ടില്‍ നിന്നും പണം നല്‍കുന്നത് സെക്ഷന്‍ 27 വിലക്കിയിട്ടില്ലാത്തതിനാല്‍ പണം നല്‍കിയ നടപടി ശരിയാണെന്നാണ് കോടതി നിലപാടെങ്കില്‍ ഒരു കാര്യം വ്യക്തമാവുന്നു....




















