വൈക്കം സത്യഗ്രഹവും ആഗമാനന്ദസ്വാമികളും
വൈക്കം സത്യഗ്രഹത്തില്‍(1924-1925) ആഗമാനന്ദസ്വാമികള്‍ക്കുള്ള പങ്ക് വളരെ നിര്‍ണ്ണായകവും അവിസ്മരണീയവുമാണ്. സ്വന്തം ജീവിതത്തെ മലയാളികള്‍ക്കുവേണ്ടി ഹോമിയ്ക്കുകയും കേരളനാട്ടില്‍ നടമാടിയിരുന്ന ജാതിവ്യത്യാസത്തേയും അനീതിയേയും മാറ്റിയെടുക്കാന്‍ അന്ത്യംവരെ സ്വജീവിതംകൊണ്ടു ശ്രമിയ്ക്കുകയും ചെയ്ത...





















