ശിവപ്രസാദ് പെരിയച്ചൂർ

ശിവപ്രസാദ് പെരിയച്ചൂർ

എഴുതാപ്പുറങ്ങള്‍….

എഴുതാപ്പുറങ്ങള്‍….

എഴുതാനിരിക്കു- മ്പൊഴേക്കും കടലാസിനും പേനയ്ക്കുമിടയിലെ ശൂന്യത വീര്‍ത്ത് വീര്‍ത്ത് വരുന്നതും നോക്കി, ചുമരിലെ ഘടികാരസൂചികള്‍ പല്ലികളിലേക്ക് പരകായ പ്രവേശം നടത്തും... പുറത്തെ ചീവീടൊച്ചകള്‍ ജനാലച്ചില്ലിലേക്കുള്ള കല്ലേറുകളാകും; മച്ചില്‍...

പോരാട്ടം

പോരാട്ടം

ആഴങ്ങള്‍ തേടിയിറങ്ങിയ വേരുകളുടെയൊരൊറ്റ വിശ്വാസത്തിലാണ് മരങ്ങളെല്ലാം; മാസങ്ങളോളമോടുന്ന വെയില്‍വണ്ടിക്ക് പച്ചക്കൊടി കാണിക്കുന്നതും; പെരുമഴപ്പെയ്ത്തിന് സമ്മതം മൂളുന്നതും...!! ആകാശക്കാഴ്ചകളൊന്നുമില്ലാതെ മണ്ണുടുപ്പ് മാത്രമിട്ട് പാറകള്‍ക്കൊപ്പമൊരു ജീവപര്യന്തക്കാലം....!! അമ്മമരത്തിന്റെ നേരിയൊരോര്‍മ്മയില്‍ എണ്ണിയെണ്ണിയൊടു-...

വാർദ്ധക്യം

വാർദ്ധക്യം

നടന്നുതീര്‍ത്ത വഴികളില്‍കൂടി തനിച്ച് മാത്രമൊരു മടക്കയാത്രയുണ്ടിനി... തുള്ളിത്തിമിര്‍ത്തതി വേഗം നടന്ന ബാല്യ-കൗമാര വഴികളിലൂടെ.... നിറഞ്ഞൊഴുകിയ യൗവ്വനപ്പുഴയിലൂടെ... അനുഭവിച്ചറിഞ്ഞ സൗഹൃദങ്ങളിലൂടെ തിരിച്ച് കിട്ടാത്ത പ്രണയങ്ങളിലൂടെ വെളുപ്പില്‍ ചിതറിയ നിറങ്ങളിലൂടെ...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.