ഓണവിചാരം
തുമ്പയ്ക്കും തുളസിക്കുമോണമൊഴിവാ ണെല്ലാരുമില്ലത്തിലു ണ്ടമ്പത്തൊന്നിതളുള്ള നാട്ടുമൊഴിപൂ ക്കുന്നൂ പുറമ്പോക്കിലും. മുമ്പത്തെത്തികവൊക്കെയിന്നുകുറവാ ണെന്നാലുമിന്നോണമേ ഇമ്പത്തിന്‍മധുരം പകര്‍ന്നുതരുവാ നത്തം കുളിച്ചെത്തി നീ. എന്തെന്തൊക്കെ വിശേഷമാണു കളിമേ ളം, പൂക്കളം, പൂവിടും...

















