വയനാട് ദുരന്തം ഭാവികേരളത്തിന്റെ നേര്‍ച്ചിത്രം
വയനാട് പുഞ്ചിരിമട്ടം മലയില്‍നിന്ന് പൊട്ടിയൊഴുകിയ ദുരന്തവാഹിനി എട്ട് കിലോമീറ്റര്‍ ദൂരെ എത്തുമ്പോഴേക്കും രണ്ട് വാര്‍ഡുകളിലായി രണ്ട് അങ്ങാടികളും നാനൂറിലധികം വീടുകളും നൂറുകണക്കിന് മനുഷ്യ ജീവിതങ്ങളും തുടച്ചു നീക്കിയാണ്...
















