ലൗ ജിഹാദിനു പിന്നിലെ മതഭ്രാന്ത്
'വിവാഹത്തിനു മുമ്പു സ്‌നേഹിക്കുന്ന' അമേരിക്കയിലെ പ്രേമ വിവാഹങ്ങളും 'വിവാഹത്തിനുശേഷം സ്‌നേഹിക്കുന്ന' ഭാരതത്തിലെ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങളും തമ്മിലുള്ള അന്തരം ചൂണ്ടിക്കാണിച്ചിട്ടുള്ള ഗവേഷകനാണ് ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ മനഃശാസ്ത്രജ്ഞനായ റോബര്‍ട്ട് ഇപ്‌സ്റ്റെയ്ന്‍....
















