നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര
സംഘാദര്‍ശങ്ങളോട് ഒരു മനുഷ്യജന്മം പൂര്‍ണ്ണമായി താദാത്മ്യം പ്രാപിക്കുക എന്നത് കഠിനമായൊരു തപസ്യയാണ്. ആത്മനിയന്ത്രണത്തിന്റെയും ആദര്‍ശധീരതയുടെയും അഗ്‌നിപരീക്ഷകളില്‍ വിജയിച്ച്, ഒരു ആയുസ്സ് മുഴുവന്‍ സമൂഹത്തിനായി സമര്‍പ്പിച്ച ഉജ്ജ്വല വ്യക്തിത്വമായിരുന്നു...
















