പ്രതിപക്ഷനേതാവിന്റെ വെറുപ്പിന്റെ കടകള്‍
സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രീയഭേദമെന്യേ ദേശീയബോധമുള്ള എല്ലാ ജനവിഭാഗങ്ങളും അണിനിരന്ന നിന്ന കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഇന്ന് അപചയം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏതുവിധേനയും അധികാരം നേടുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് ആ...
















