താളിയോലകളിലെ രാമായണം
എസ്.കെ. പൊറ്റക്കാടിന്റെ മനോഹരമായ യാത്രാവിവരണത്തില്‍ പറയുന്ന ബാലിദ്വീപിനെകുറിച്ച് കേള്‍ക്കുമ്പോള്‍തന്നെ മനസ്സിലെത്തുക രാമായണത്തിലെ കഥാപാത്രത്തെയാണ്. അതുപോലെതന്നെ മുസ്ലിം ജനതക്ക് വലിയ സ്ഥാനമുള്ള രാജ്യമായ ഇന്തോനേഷ്യയിലെ എയര്‍വേസിന്റെ പേരെന്താണ്? രാമായണത്തിലെ...
















