ഭരണഭാഷ മലയാളമാക്കല്‍ ഒരു തുടര്‍ക്കഥ
വീണ്ടുമൊരു ഭാഷാദിനവും ഭരണഭാഷാപക്ഷാചരണവും കടന്നുപോയി. പതിവുപോലെ ആഘോഷപരിപാടികള്‍ വീണ്ടും സമാരംഭിക്കുകയാണ്. ''മലയാളം എന്റെ മാതൃഭാഷ'', ''ഭരണ ഭാഷ മലയാളം'' എന്നിങ്ങനെയുള്ള സ്റ്റിക്കറുകള്‍ സര്‍ക്കാര്‍ ചിലവില്‍ തന്നെ നാടെങ്ങും...

















