മക്കളില്ലാത്തവരുടെ ശ്രീകൃഷ്ണജയന്തി
മക്കളില്ലാത്തവര്‍ക്കും ശ്രീകൃഷ്ണ ജയന്തിയുണ്ട്...... ഘോഷയാത്രയിലടക്കം അവരും പങ്കെടുക്കാറുണ്ട്. പുല്ലാങ്കുഴലേന്തിയ ഉണ്ണിക്കണ്ണന്മാര്, മയില്‍പ്പീലികണ്ണുള്ള രാധമാര്‍, മരതകവും, മാണിക്യവും, ചെം പവിഴവും ഇന്ദ്രനീലവുമായ പിഞ്ചോമനകളെ, തങ്ങളുടെ മക്കളെന്നപോല്‍ അവര്‍ മാറോടണയ്ക്കാറുണ്ട്....
















