കാവ്യപരിചയം
മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍ പരം നമിക്കുന്നു ഘനം നവാംബുവാല്‍ സമൃദ്ധിയില്‍ സജ്ജനമൂറ്റമാര്‍ന്നിടാ പരോപകാരിക്കിതുതാന്‍ സ്വഭാവമാം. (ഭാഷാ ശാകുന്തളം ആറ്റൂര്‍ കൃഷ്ണപിഷാരടി) ഫലമുണ്ടാകുന്നതോടെ വൃക്ഷങ്ങള്‍ ഭൂമിയിലേയ്ക്ക് താഴുകയായി. കാര്‍മേഘം...
















