പെയ്‌തൊഴിയാതെ ദുരന്തങ്ങള്‍; അലസരായി അധികൃതര്‍
ലോകവിനോദസഞ്ചാരഭൂപടത്തില്‍ പ്രഥമസ്ഥാനങ്ങളില്‍ ഒന്നായി അലങ്കരിക്കുന്ന മൂന്നാറിന്റെ ഭാഗമായി കിടക്കുന്നതും വരയാടുകളുടെ വിഹാരഗേഹവുമായ രാജമലയുടെ ഹൃദയഭൂമിയും ഇടമലക്കുടിയെന്ന വനവാസിമേഖലയുടെ കവാടവുമായ പെട്ടിമുടി ഇന്നൊരു ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്. ഇന്നലെവരെ തേയിലച്ചെടികളുടെ...
















