സ്വയംസേവകരുടെ പ്രിയപ്പെട്ട രാജേട്ടന്‍ ഓര്‍മ്മയായി
തൃപ്പൂണിത്തുറക്കാര്‍ക്ക് പ്രിയപ്പെട്ട രാജേട്ടന്‍ (ടി.ആര്‍. രാജരാജവര്‍മ്മ -85) കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. തിരുവല്ല പാലിയേക്കര കൊട്ടാരത്തിലാണ് അദ്ദേഹം ജനിച്ചത്. കൗമാരത്തില്‍ ത്തന്നെ അദ്ദേഹം സംഘ ആദര്‍ശത്താല്‍ സ്വാധീനിക്കപ്പെട്ടു. മുതിര്‍ന്ന...
















