ഭാരതപ്പുഴയുടെ കുംഭമേള
നദികള്‍ പൂജിക്കപ്പെടുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഹരിദ്വാറിലും പ്രയാഗിലുമൊക്കെ നടക്കാറുള്ള കുംഭമേളകള്‍ക്കു പ്രബലമായ ഐതിഹ്യമുണ്ടെങ്കിലും പ്രകൃതിസംരക്ഷണമാണ് നദീപൂജയിലൂടെ ലക്ഷ്യംവെക്കുന്നത്. സകലജീവജാലങ്ങളുടേയും നിലനില്‍പ്പിന് നദികളും പുഴകളും വനങ്ങളും അനിവാര്യമാണല്ലോ....
















