ധര്‍മ്മരാജ്യത്തിന്റെ അര്‍ത്ഥതലങ്ങള്‍ (ധര്‍മ്മരാജ്യ സങ്കല്പം ഒരു പഠനം 3)
ധര്‍മ്മരാജ്യമെന്നാല്‍ മതാധിഷ്ഠിതരാജ്യം - Theocratic State- അല്ല. മതാധിഷ്ഠിതരാജ്യ സങ്കല്പം യൂറോപ്പിന്റെ സംഭാവനയാണ്. ഇവിടെയെത്തിയ ഇംഗ്ലീഷുകാര്‍ 150 വര്‍ഷം നമ്മെ ഭരിച്ചു. അവര്‍ നമ്മെ പഠിപ്പിച്ച വാക്കുകളില്‍...

















