മണ്ണടിയിലെ ചോരപ്പാടുകള്‍
ഇക്കഴിഞ്ഞ (കൊല്ലവര്‍ഷം 1196) മീനമാസം പതിനഞ്ചാം തീയതി ധീരദേശാഭിമാനി തലക്കുളത്തു വലിയ വീട്ടില്‍ തമ്പി ചെമ്പകരാമന്‍ വേലായുധന്‍ എന്ന വേലുത്തമ്പി ദളവായുടെ ബലിദാനശ്രാദ്ധദിനമായിരുന്നു (2021 മാര്‍ച്ച് 29)....
ഇക്കഴിഞ്ഞ (കൊല്ലവര്‍ഷം 1196) മീനമാസം പതിനഞ്ചാം തീയതി ധീരദേശാഭിമാനി തലക്കുളത്തു വലിയ വീട്ടില്‍ തമ്പി ചെമ്പകരാമന്‍ വേലായുധന്‍ എന്ന വേലുത്തമ്പി ദളവായുടെ ബലിദാനശ്രാദ്ധദിനമായിരുന്നു (2021 മാര്‍ച്ച് 29)....
നമ്മുടെ പ്രധാനമന്ത്രിയുടെ പേരെന്തോന്നാ? നല്ല ചോദ്യം! അതറിഞ്ഞു കൂടാത്ത മന്ദബുദ്ധികള്‍ ബാലപാഠ ക്ലാസ്സുകളിലെ കുട്ടപ്പന്മാരില്‍പ്പോലുമില്ല. തെറ്റ്!~പ്രധാനമന്ത്രിയുടെ പേരെന്താണെന്നറിഞ്ഞു കൂടാത്ത ഒരു പരമവിശിഷ്ട വ്യക്തിയുണ്ട് നമ്മുടെ രാജ്യത്ത്. ആരാണെന്നല്ലേ?...
ലോകചരിത്രം പഠിച്ചിട്ടില്ലാത്ത വായനക്കാര്‍ക്കുവേണ്ടി ഗീബല്‍സ് ആരാണെന്നു നടേ വിശദീകരിക്കേണ്ടിയിരിക്കുന്നു. ദശകണ്ഠ പരാക്രമിയായിരുന്ന ജര്‍മ്മനിയിലെ സ്വേച്ഛാധിപതി ഹെര്‍ ഹിറ്റ്‌ലറുടെ മന്ത്രിമാരില്‍ ഒരാളായിരുന്നു പോള്‍ ജോസഫ് ഗീബല്‍സ് (1897-1945). ഫ്യൂററുടെ...
സംസ്ഥാന പോലീസ് സേനയുടെ അധ്യക്ഷസ്ഥാനത്തു നിന്നും യാതൊരു നീതിയോ ന്യായമോ സാമാന്യമായ മര്യാദയോ കൂടാതെ ബഹിഷ്‌ക്കരിക്കപ്പെട്ട ടി.പി. സെന്‍കുമാര്‍ എന്ന പ്രഗല്ഭനായ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനെക്കുറിച്ചു പ്രതിപക്ഷ...
''ഓള്‍ഡ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിരാതവും മൃഗീയവും പൈശാചികവുമായ പൗരത്വനിയമത്തിനെതിരായി ആളിപ്പടരുന്ന രാജ്യവ്യാപകമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയോടൊപ്പം മകള്‍ മിറായാവധ്രാ ഇന്ത്യാ...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]