കുടജാദ്രിനെറുകയില്‍
ആദിപരാശക്തിയായ അമ്മയുടെ അരികിലേക്ക്-അക്ഷരാത്മികതയുടെ തിരുമുറ്റമായ ശ്രീ കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്ര സന്നിധിയിലേക്ക്- എല്ലാ വര്‍ഷവും മുടങ്ങാതെ യാത്ര പോയിതുടങ്ങിയിട്ട് ഇപ്പോള്‍ ഏകദേശം ഒരു പതിറ്റാണ്ടിലേറെ കാലമായിട്ടുണ്ടാവണം. എന്നിട്ടും...

















