സച്ചിദാനന്ദന്‍ സ്റ്റാലിനിസ്റ്റ് വിമര്‍ശനം നടത്തുന്നത് ഇങ്ങനെ
കെ. സച്ചിദാനന്ദന്‍ 'മയക്കോവ്‌സ്‌കി ആത്മഹത്യ ചെയ്തതെങ്ങിനെ?' എന്ന കവിത എഴുതിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഈ കവിത ഉന്നയിക്കുന്ന രാഷ്ട്രീയം സ്വന്തം നിലയ്ക്ക് കവി ചര്‍ച്ച ചെയ്തതായി ഒരിടത്തും...
















