അംബേദ്ക്കര്‍ ഒരു പുനര്‍വായന
ഭാരതത്തില്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റേയും ജാതീയ അവഗണന നേരിട്ടിരുന്ന സാധാരണ ജനങ്ങളുടേയും മോചനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്ത മഹാനാണ് ഡോക്ടര്‍ ബി.ആര്‍. അംബേദ്ക്കര്‍. വിഭജനകാലത്ത് ഭാരതത്തിന്റെ രാഷ്ട്രീയ -...
















