ശ്രീശങ്കരനും വൈഷ്ണവധര്‍മ്മവും
ജഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ അദ്വൈതദാര്‍ശനികനാണെങ്കിലും അടിസ്ഥാനപരമായി ശൈവനാണ് എന്ന് പലരും പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ ഏതെങ്കിലും സമ്പ്രദായത്തെ അദ്ദേഹം അന്ധമായി പിന്തുടര്‍ന്നിട്ടില്ല എന്ന് ശ്രീശങ്കരകൃതികള്‍ മുഴുവനായി പഠിച്ചാല്‍ മനസ്സിലാകും....
















