സ്‌നേഹസ്വരൂപനായ ഭഗവാന്‍ സത്യസായിബാബ
ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി വര്‍ഷമാണിത്. ലോകരാജ്യങ്ങളില്‍ ഇത്രമേല്‍ അനുയായികളും ആരാധകരുമുള്ള മറ്റൊരു ഭാരതീയന്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായിട്ടില്ല. നൂറ്റി അറുപതോളം ലോകരാഷ്ട്രങ്ങളിലായി പത്തുകോടിയിലേറെ സായിഭക്തരുണ്ട്. ഭഗവാന്‍ ശ്രീ...

















