കാലം മായ്ക്കാത്ത കര്‍മ്മയോഗിനി
തരം കിട്ടുമ്പോഴൊക്കെ പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും മേലങ്കി അണിയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ 30 ദിവസം മഴയെന്നും വെയിലെന്നുമില്ലാതെ, രാപ്പകല്‍ഭേദമില്ലാതെ തെരുവില്‍ ന്യായമായ കൂലിക്ക് വേണ്ടി സമരം...

















