ഈശോസ്സാര്‍
നിലംപറ്റിക്കിടന്നുരുണ്ടു വാവിട്ടു നിലവിളിച്ചു ഞാന്‍: ''സ്ലെയിറ്റു പൊട്ടിച്ചേ പുറത്തേക്കോടുന്നുണ്ടവന്‍, ചവിട്ടിയോന്‍ വടിവാള്‍, വട്ടവാളവന്‍ തന്നെ പിടി.'' സഹിപ്പതെങ്ങനെ, പൊടിയായ്‌പ്പോയെന്റെ സ്ലെയിറ്റും പെന്‍സിലും, ചിരിക്കുന്നു കൂടെ- പ്പഠിക്കും ശത്രുക്കള്‍(?),...


















