സംഗീതലോകത്തെ അവതാരപുരുഷന്‍
യേശുദാസ് എന്ന ഗായകന്റെ സംഗീതജ്ഞാനത്തെക്കുറിച്ചോ ആലാപന സിദ്ധികളെക്കുറിച്ചോ മലയാളികള്‍ക്ക് ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാവാനിടയില്ല. ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ ഒന്നടങ്കം ആരാധനയോടെ കാണുന്ന ആ കലാകാരന്‍ സാധാരണ മലയാളിയുടെ ജീവിതത്തെ സാരമായി...
















