ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം
സംഘത്തിന്റെ എറണാകുളം വിഭാഗ് സംഘചാക് ആയിരുന്ന ആമേട മന വാസുദേവന്‍ നമ്പൂതിരി മറക്കാനാകാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു. വാസുവേട്ടന്‍ എന്നാണ് അദ്ദേഹം സംഘത്തില്‍ അറിയപ്പെട്ടിരുന്നത്. മുതിര്‍ന്നതിനുശേഷമാണ് സംഘവുമായി ബന്ധപ്പെട്ടതെങ്കിലും...

















