ജീവിതത്തെ നിസ്സംഗതയോടെ നോക്കിക്കാണുക (ഭാഗവതത്തിലെ ജ്ഞാനരഹസ്യം തുടര്‍ച്ച)
മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ ഭൂമിദേവിയെ സമുദ്രത്തില്‍ ഒളിപ്പിച്ചു. പ്രപഞ്ചത്തിന്റെ സൃഷ്ടിക്കും നിലനില്‍പിനും അഭിവൃദ്ധിക്കും സൗരയുഥത്തിന്റെ നിലനില്‍പിനും ഘടനയ്ക്കും ഭൂമിയുടെ ഇപ്പോഴത്തെ സ്ഥാനം...















