പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യം (ബാക്ടീരിയയും വൈറസും ശരീരത്തിന്റെ പ്രതിരോധവും -2)
മസൂരിക്കു കാരണമായ വേരിയോളാ വൈറസ് ത്വക്കിനെ ബാധിക്കുമ്പോള്‍ പോളിയോയ്ക്കു കാരണമായ പോളിയോമൈലെറ്റിസ് വൈറസ് നാഡീവ്യവസ്ഥയെ ബാധിച്ച് തളര്‍വാതമുണ്ടാക്കുന്നു. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന സാഴ്‌സ് വൈറസും കൊറോണവൈറസും നമുക്കു ആസന്നപരിചിതരാണ്....
















