നിളാനദിക്കരയിൽ
മാഘം മാധവശോഭയോടെ നിളയില്‍ പൂജയ്‌ക്കൊരുങ്ങുന്നു; പൂ- ത്താലം കൈകളിലേന്തിനിന്നു വരവേല്‍ ക്കുന്നുണ്ടുഷസ്സന്ധ്യയാള്‍! വേദംകേട്ടുടനോടിയെത്തി കിളികള്‍ സ്‌തോത്രങ്ങള്‍ പാടുന്നു; വെണ്‍ - ശംഖം നാമമുരുക്കഴിപ്പു മകനേ, നാവാമുകുന്ദാശ്രമേ! തീര്‍ത്ഥം...
















