കോവിഡ് പ്രതിരോധത്തിന് സേവാഭാരതിയുടെ കര്‍മ്മസേന
കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ ഭീതിദമായ വരവും കാത്ത് കേരളം ഭയാശങ്കകളോടെ നാളുകളെണ്ണുമ്പോള്‍ സര്‍ക്കാര്‍ സംവിധാനം കൊണ്ട് മാത്രമാവില്ല. അവിടെയാണ് ജനകീയാടിത്തറയുള്ള സേവാഭാരതി പോലുള്ള സന്നദ്ധ സംഘടനകളുടെ...
















