പ്രളയജലത്തിനുമേലെ സ്‌നേഹത്തിന്റെ പാലം തീര്‍ത്തവര്‍
കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ വളരെ വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. പേമാരിയും പ്രളയവും ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ക്ക് മുന്നില്‍ സര്‍ക്കാരും ജനങ്ങളുമെല്ലാം പകച്ചു നില്‍ക്കുകയാണ്. വെല്ലുവിളി നിറഞ്ഞ ഈ ദുരന്തമുഖങ്ങളിലേക്കാണ് സേവാഭാരതി...
















