സന്നിധി
ഗുരുവിനെത്തേടി നടന്നു ഞാനേകാന്ത- പഥികനായേറെ അലഞ്ഞിരുന്നു... അറിയാത്ത വീഥിയില്‍ പറയാത്ത നൊമ്പരം വ്യഥകളായ് ചിതറി കിടന്നിരുന്നു... അരികിലായെത്തുന്ന രൂപത്തിലാമുഖം തിരയുവാന്‍ മിഴികള്‍ പഠിച്ചിരുന്നു... മധുരമാം മൊഴികളില്‍ കരുതലിന്‍...

മകരസംക്രമ സന്ധ്യയില്‍ മാനത്ത് മഹിതമായൊരു മംഗളതാരകം മിഴിതുറക്കുന്നു മാമകാത്മാവിനെ തരളമാക്കുന്ന മോഹിനീ രൂപമായ്... മരതക ജ്യോതി മാണിക്യമുള്ളിലായ്* മാനസങ്ങളെ മാറ്റുന്ന നിത്യനേ ഇരുളിലെന്നും തുണയായി മിന്നിടാന്‍ കരുണയേകണേ...
കസ്തൂരി തേടുന്ന മാനായി മാനസം സ്വത്വബോധത്തെ തിരഞ്ഞിടുമ്പോള്‍... ആത്മാവിലാഴുന്നൊരന്ധകാരത്തിന്റെ ബന്ധനം നീക്കാനലഞ്ഞിടുമ്പോള്‍... ബോധോദയത്തിന്റെ ബോധനം കേള്‍ക്കാതെ ഹൃത്തടം നീറിപ്പുകഞ്ഞിടുമ്പോള്‍... ഉത്തരംകിട്ടാ സമസ്യയായ് ജീവിതം വ്യര്‍ത്ഥമെന്നോര്‍ത്തു കരഞ്ഞിടുമ്പോള്‍... ദുഃഖത്തിരകളാല്‍...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]