മണല്‍ക്കാടുകളില്‍ മറഞ്ഞിരിക്കുന്നവര്‍
'ഞാന്‍ പേര്‍ഷ്യേലൊന്നും പോയിട്ടില്ല. അതോണ്ടന്നെ അവ്‌ടെത്തെ കാര്യങ്ങളൊന്നും എനിയ്ക്കറീല്ല്യ... ഇങ്ങളും ഇങ്ങടെ ജീവിതവും പ്രയാസ്സങ്ങളും ഒന്നും. ഉണ്ണ്യേ... നീയ്യന്നെ ഒന്ന് പറയ്... അല്ല, ഇങ്ങനേംണ്ടാവോ മനുഷ്യജാതിയില്‍ പിറന്നോര്...'...
















