മടങ്ങിവരവ് ആഗ്രഹിച്ച് പ്രവാസികള്‍
ആധുനിക സമൂഹത്തിന്റെ കിനാവും പുഞ്ചിരിയും പകിട്ടും പ്രൗഢിയും രൂപപ്പെടുന്നത് പ്രവാസികളെ ചുറ്റിപ്പറ്റിയാണ്. അന്നം തേടിയും ജീവിതം തേടിയുമുള്ള ഭാരതീയരുടെ വിശിഷ്യാ മലയാളികളുടെ പ്രയാണം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. സ്വന്തം...
















